Welcome To St.Thomas College, Kozhencherry    
logo

മിഷനറിമാരും കേരള സമൂഹവും - ദേശീയ സെമിനാർ



Event Details Images

കോഴഞ്ചേരി സെൻറ് തോമസ് കോളേജ് മലയാള - ചരിത്ര വിഭാഗങ്ങൾ മഹാത്മാഗാന്ധി സർവ്വകലാശാലയുമായി സഹകരിച്ച് മിഷനറിമാരും കേരള സമൂഹവും എന്ന വിഷയത്തിൽ ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു. 2023 ഡിസംബർ 13,14 തീയതികളിൽ സംഘടിപ്പിക്കുന്ന സെമിനാറിൽ അക്കാദമിക് രംഗത്തെ വിദഗ്ദ്ധർ പങ്കെടുക്കുന്നു.ദേശീയ സെമിനാറിന്റെയും മലയാള വിഭാഗത്തിൽ ആരംഭിക്കുന്ന അർണോസ് പാതിരി വിദ്യാ പീഠത്തിന്റെയും ഉദ്ഘാടനം അഭിവന്ദ്യ ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്ത നിർവ്വഹിക്കുന്നതാണ്.