Welcome To St.Thomas College, Kozhencherry    
logo

മഹാത്മാഗാന്ധി സർവകലാശാല ബിരുദ പ്രവേശനം 2024-25



Event Details Images

എം ജി സർവകലാശാലയുടെ കോളേജുകളിൽ ബിരുദ പ്രോഗ്രാമുകളിലേക്കു ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള ഹെല്പ് ഡെസ്‌ക് കോഴഞ്ചേരി സെന്റ് തോമസ് കോളേജിൽ ആരംഭിച്ചു. പ്രവർത്തി ദിവസങ്ങളിൽ രാവിലെ പത്തു മണി മുതൽ നാല് മണി വരെയുള്ള സമയത്തു വിദ്യാർത്ഥികൾക്ക് കോളേജിൽ വന്നു ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നത് ആണ്