Welcome To St.Thomas College, Kozhencherry    
logo

District Level Orientation Programme On Implementation of Four Undergraduate Programme



Event Details Images

നാല് വർഷ ബിരുദ പ്രോഗ്രാമുമായി ബന്ധപെട്ട് IQAC, സെന്റ് തോമസ് കോളേജ് കോഴഞ്ചേരിയും കേരള ഉന്നത വിദ്യാഭ്യാസ കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന കോളേജ് അധ്യാപകർക്ക്‌ വേണ്ടിയുള്ള ജില്ലാതല ഓറിയന്റേഷൻ കോഴഞ്ചേരി സെന്റ് തോമസ് കോളേജ് സിൽവർ ജുബിലീ ഓഡിറ്റോറിയത്തിൽ വെച്ച് 01/12/2023 ന് രാവിലെ 9.30 മുതൽ ആരംഭിക്കുന്നു.