Welcome To St.Thomas College, Kozhencherry    
logo

കോഴഞ്ചേരി സെന്റ് തോമസ് കോളേജ് പൂർവവി



Event Details Images

കോഴഞ്ചേരി സെന്റ് തോമസ് കോളേജ് അലുമ്‌നി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 2023 ഫെബ്രുവരി 11 ന് പൂർവവിദ്യാർത്ഥി സംഗമം നടത്തപ്പെടുന്നു. 11 ന് രാവിലെ 10 മണി മുതലാണ് സംഗമം. മീറ്റിൽ പങ്കെടുക്കാൻ ഇതോടൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയ്യുക ⬇️ https://forms.gle/rGCAZtRarXTehZAE6 ▪️▪️▪️▪️▪️▪️▪️▪️▪️ കൂടുതൽ വിവരങ്ങൾക്ക് Dr. Roy George K (Principal & President) 9495113123 Victor T Thomas (Chairman) 9447047480 Dr. Libus Jacob Abraham (Secretary) 9847004164